Allahabad High Court

Web Desk 2 years ago
National

മരട് മാതൃകയിൽ നോയിഡയിലെ 2 കെട്ടിടങ്ങൾ പൊളിക്കാൻ സുപ്രീം കോടതി ഉത്തരവ്

40 നിലകളുള്ള ഇരട്ട ടവറുകൾ പൊളിക്കാനാണ് കോടതി ഉത്തരവിട്ടത്

More
More
Web Desk 2 years ago
National

പൊലീസുകാര്‍ക്ക് താടി വേണ്ടന്ന് ഹൈക്കോടതി

താടി വച്ചതിന്റെ പേരിൽ നവംബറിൽ പൊലീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട മുഹമ്മദ് ഫർമാനാണ് കോടതിയെ സമീപിച്ചത്. ഭരണഘടനയിലെ 25-)0 വകുപ്പ് പ്രകാരം അവകാശമുണ്ടെന്നായിരുന്നു പരാതിക്കാരന്‍റെ വാദം. എന്നാല്‍ ഇത് അംഗീകരിക്കാനാവില്ലെന്നാണ് ജസ്റ്റിസ് രാജേഷ് സിങ് ചൗഹാൻ അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കിയത്.

More
More
National Desk 3 years ago
National

ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം മൗലികാവകാശമാണെന്ന് അലഹബാദ് ഹൈക്കോടതി

ഇഷ്ടപ്രകാരമുള്ള ഇണയ്‌ക്കൊപ്പം ജീവിക്കുകയെന്നത് ഒരു പൗരന്റെ വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

More
More
Web Desk 3 years ago
National

'ഗോവധ നിരോധന നിയമം ദുരുപയോഗം ചെയ്യപ്പെടുന്നു'- അലഹബാദ് ഹൈക്കോടതി

ഉത്തര്‍പ്രദേശില്‍ ഗോവധ നിരോധന നിയമം വലിയതോതില്‍ ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന് അലഹബാദ് ഹൈക്കോടതി

More
More
National Desk 3 years ago
National

ഹത്രാസ് കേസ്; കോടതിയില്‍ മൊഴി നൽകാനായുള്ള യാത്ര അധികൃതർ വൈകിപ്പിക്കുന്നുവെന്ന് കുടുംബം

ഹൈക്കോടതി ലഖ്നൗ ബെഞ്ച് മുൻപാകെ നേരിട്ട് ഹാജരായി മൊഴി നൽകാൻ കോടതി ഉത്തരവിട്ടതിനെ തുടർന്നാണ് പെൺകുട്ടിയുടെ കുടുംബം അലഹബാദ് ഹൈക്കോടതിയിൽ ഹാജരാകുന്നത്.

More
More
National Desk 3 years ago
National

ഹത്രാസ് പെണ്‍കുട്ടിയുടെ കുടുംബത്തെ തടഞ്ഞുവെച്ചിരിക്കുകയാണെന്ന ഹര്‍ജി തള്ളി അലഹബാദ് ഹൈക്കോടതി

കേസ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ ഹർജി ഇപ്പോൾ പരിഗണിക്കുന്നത് ശരിയായ നടപടിയല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതി ഹർജി തള്ളിയത്.

More
More
National Desk 3 years ago
National

ഹത്രാസ് ബലാത്സംഗ കേസ്: മൃതദേഹം മറവുചെയ്ത ഉദ്യോഗസ്ഥര്‍ക്കുമേല്‍ കോടതി സ്വമേധയാ കേസെടുത്തു

ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായ ദളിത് യുവതിയുടെ മൃതദേഹം അർധരാത്രി സംസ്കരിച്ചതിൽ അലഹബാദ് ഹൈക്കോടതി സ്വമേധയാ കേസെടുത്തു.

More
More
National Desk 3 years ago
National

'നന്ദി, ഏറ്റുമുട്ടലിലൂടെ വധിക്കാതിരുന്നതിന്': ഡോ. കഫീല്‍ ഖാന്‍

കോടതി വിധിക്ക് ശേഷം ജയിൽ അധികൃതർ കഫീല്‍ ഖാനെ മണിക്കൂറുകളോളം മോചിപ്പിക്കാതിരുന്നതോടെ അലഹബാദ് ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹർജി നൽകുമെന്ന് അദ്ദേഹത്തിന്റെ കുടുംബം പറഞ്ഞിരുന്നു.

More
More
National Desk 3 years ago
National

ഡോ. കഫീൽ ഖാനെ ജയിലിലടച്ചത് നിയമവിരുദ്ധം, ഉടന്‍ മോചിപ്പിക്കണം: ഹൈക്കോടതി

ഓഗസ്റ്റ് പകുതിയോടെ യുപി സർക്കാർ ഖാന്റെ തടങ്കൽ കാലാവധി മൂന്നുമാസം കൂടി നീട്ടിയിരുന്നു. അത് അന്യായമാണെന്നും തന്‍റെ മകനെ അനധികൃതമായി തടങ്കലിൽ വെച്ചിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി ഖഫീല്‍ ഖാന്റെ ഉമ്മ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജിയാണ് ഇന്ന് അലഹബാദ് ഹൈക്കോടതി പരിഗണിച്ചത്.

More
More

Popular Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More